SPECIAL REPORTഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; മുള്ളരിങ്ങാട് സ്വദേശിയായ 24കാരന് ദാരുണാന്ത്യം; കാട്ടാന ആക്രമിച്ചത് പശുവിനെ അഴിക്കാന്‍ തേക്കിന്‍ കൂപ്പില്‍ പോയപ്പോള്‍; മരിച്ചത് വീട്ടിലെ ഏക അത്താണി; ഭീതിയുള്ള സാഹചര്യമെന്ന് പ്രദേശവാസികള്സ്വന്തം ലേഖകൻ29 Dec 2024 5:13 PM IST